പെണ്‍കുട്ടിയുടെ പീഡനാരോപണം; ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു
Published on 14 July, 2018
അഹമ്മദാബാദ്: പെണ്‍കുട്ടിയുടെ പീഡനാരോപണത്തെ തുടര്‍ന്ന്
ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു. ഗുജറാത്ത് മുന്‍ എം.എല്‍.എ കൂടിയായ
ജയന്തി ബനുഷാലിയാണ് രാജി വെച്ചത്.
സുറത്ത് സ്വദേശിയായ 21കാരിയാണ് ജയന്തി
ബാനുഷയ്ക്കെതിരെ പരാതി നല്‍കിയത്. കേളേജില്‍ അഡ്മിഷന് വാങ്ങി തരാമെന്ന്
വാഗ്ദാനം ചെയ്ത് തന്നെ വിവിധയിടങ്ങളില്‍ നിന്ന് പീഡിപ്പിച്ചു എന്നാണ്
പരാതി.
കഴിഞ്ഞ ദിവസമാണ്
പെണ്‍കുട്ടി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍
ജയന്തി ബനുഷാലി നിഷേധിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല