Image

അഞ്ച്‌ ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

Published on 16 July, 2018
അഞ്ച്‌ ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

പാലക്കാട്‌: റെയില്‍വെ സ്‌റ്റേഷനില്‍നിന്നും അഞ്ച്‌ ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട്‌ പേര്‍ പിടിയില്‍. പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടുവന്ന പണമാണ്‌ പിടികൂടിയത്‌. രാജസ്ഥാന്‍ ബിക്കാനിയ സ്വദേശി രാം രത്തന്‍ (25), സുസാന്‍ ഘട്ട്‌ സ്വദേശി വികാസ്‌(20) എന്നിവരാണ്‌ പിടിയിലായത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക