Image

യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ സ്‌പോര്‍ട്‌സ്‌ കേംബ്രിഡ്‌ജില്‍, ഒരുകങ്ങള്‍ പൂര്‍ത്തിയായി

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 28 March, 2012
യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ സ്‌പോര്‍ട്‌സ്‌ കേംബ്രിഡ്‌ജില്‍, ഒരുകങ്ങള്‍ പൂര്‍ത്തിയായി
ലണ്ടന്‍: യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ സ്‌പോര്‍ട്‌സ്‌ 2012 മാര്‍ച്ച്‌ 31 ന്‌ കേംബ്രിഡ്‌ജില്‍ നടക്കും. കേംബ്രിഡ്‌ജി മലയാളീ അസോസ്സിയേഷന്‍ ആദിത്യമാരുളുന്ന സ്‌പോര്‍ട്‌സ്‌ പരിപാടികള്‍ക്കായി യുണി വേര്‍സിറ്റി ഗ്രൌണ്ട്‌ ആണ്‌ സജ്ജ മാക്കിയിരിക്കുന്നത്‌ .

ഉച്ചകഴിഞ്ഞ്‌ 1 മണിക്ക്‌ ആരംഭിക്കുന്ന മത്സരത്തില്‍ റീജിയനിലുള്ള 10 അസ്സോസ്സിയെഷനിലുള്ള മല്‍സരാര്‌തികള്‍ പങ്കെടുക്കും. യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ പ്രസിഡണ്ട്‌ ശ്രീ . കുഞ്ഞുമോന്‍ ജോബ്‌, ശ്രീ. എബ്രഹാം ലൂക്കോസ്‌ , ശ്രീ. ഫ്രാന്‍സിസ്‌ മാത്യു, ശ്രീ. ബാലാ സജീവ്‌ കുമാര്‍, ശ്രീ. ബിനോ അഗസ്‌റിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ശ്രീ. റോബിന്‍ ആന്റോണി, ശ്രീ . തോമസ്‌ മാരാട്ടുകുളം, ശ്രീ. ബിനോ ജോസഫ്‌ , ശ്രീ. സജി വര്‍ഗീസ്‌, ശ്രീ . പ്രിന്‍സ്‌ ജേക്കബ്‌ , ശ്രീ . മനോജ്‌ ജോസ്‌ , ശ്രീ . പ്രകാശ്‌ ബാലസുന്ദരം, ശ്രീ . ജീജോ ജോര്‍ജ്‌ , ശ്രീമതി. ടെസ്സി ചെറിയാന്‍. എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. സബ്‌ ജൂനിയെര്‍സ്‌( age 6-10) , ജൂനിയെര്‍സ്‌ ( age 11-16) , സീനിയെര്‍സ്‌ ( മഴല 1735) , സൂപ്പര്‍ സീനിയെര്‍സ്‌ ( age from 36+) എന്നീ നാല്‌ വിഭാഗങ്ങളി ലായിരിക്കും മല്‍ സരങ്ങള്‍ നടക്കുക. 50, 100, 200, മീറ്റര്‍ ഓട്ടവും 4ഃ100 റിലയും ലോങ്ങ്‌ ജംബ്‌, ഷോര്‍ട്ട്‌ പുട്ട്‌ കൂടാതെ വടം വലി മല്‍സാറവും പ്രദാന ഇനമാന്നു. ഗ്രൂപ്പ്‌ ഐറ്റംസ്‌ ഇല്‍ ഒരു അസോസി യെസന്‍ നില നിന്നും ഒരു ടീം മാത്രമേ പങ്കെദുക്കാന്‍പാടുള്ളൂ. 50 മീറെര്‍ ഓട്ടം സബ്‌ ജൂനിയെര്‍സ്‌ നും, സൂപ്പര്‍ സീനിയെര്‍സ്‌ ലേഡീസ്‌ നും മാത്രമയിനിച്ചപ്പെടുത്തിയിരിക്കുന്നു. 100, 200, മീറ്റര്‍ ഓട്ട ജൂനിയെര്‍സ്‌ , സീനിയെര്‍സ്‌, സൂപ്പര്‍ സീനിയെര്‍സ്‌ നും മാത്ര മായിരിക്കും.

ലോങ്ങ്‌ ജുംബ്‌ എല്ലാ വിഭഗം മല്‍സരരതി കള്‍ക്കും പങ്കെടുകാം, ഷോര്‍ട്ട്‌ പുട്ട്‌ സീനിയെര്‍സ്‌, സൂപ്പര്‍ സീനിയെര്‍സ്‌ നും മാത്രമായിരിക്കും. വടം വലി മല്‍സരത്തില്‍ ഏഴ്‌ പേരട ങ്ങുന്ന ടീം ആയിരിക്കും പങ്കെടുക്കുക. അവരുടെ പരമാ വതി ഭാരം 620 കിലോ ആയി രിക്കും. സ്‌പോര്‍ട്‌സ്‌ ഐറ്റംസ്‌ ന്റെ സംശയങ്ങലക്കും, കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 07828976113 "Kunjumon Job" kunjumon_job@yahoo.co.uk, എന്ന വിലാസത്തില്‍ ബന്ധപ്പെടുക . മത്സരങ്ങള്‍ നടക്കുന്ന സ്ഥലം . Cambridge Universtiy Stadium Ground, Wilberforce Road , CAMBRIDGE, CB3 0EQ,
യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ സ്‌പോര്‍ട്‌സ്‌ കേംബ്രിഡ്‌ജില്‍, ഒരുകങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക