Image

ഹോസ്പല്‍ മ്യൂസിക് നൈറ്റ്

സാം പടിഞ്ഞാറേക്കര Published on 17 July, 2018
ഹോസ്പല്‍ മ്യൂസിക് നൈറ്റ്
ഹാമില്‍ട്ടണ്‍, കാനഡ: ശാലോം ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍  ദൈവഹിതമായാല്‍ 2018, ജൂലൈ 21, ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ 8.00 മണി വരെ സുവിശേഷ ഗാനസന്ധ്യ നടത്തപ്പെടുന്നു. പാം പ്രിന്‍സ് തോമസ്, പാ.ലോഡ്‌സണ്‍ ആന്റണി, ബ്രദര്‍ ബെനിസണ്‍ എന്നീ ദൈവദാസന്‍മാര്‍ വചന, ഗാന ശുശ്രൂഷ നിര്‍വ്വഹിക്കും. ഏവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്: പാ.ജോബിന്‍ പി മത്തായി-437 995 4346

സാം പടിഞ്ഞാറേക്കര

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക