Image

താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ ജാതിയും മതവുമൊന്നും തനിക്ക് ബാധകമല്ല, രാഹുല്‍ ഗാന്ധി

Published on 17 July, 2018
താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ ജാതിയും മതവുമൊന്നും തനിക്ക് ബാധകമല്ല, രാഹുല്‍ ഗാന്ധി
താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ ജാതിയും മതവുമൊന്നും തനിക്ക് ബാധകമല്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുസ്ലിംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. രാജ്യത്തെ പാവപ്പെട്ടവന്റെയും ചൂഷണം ചെയ്യപ്പെട്ടവന്റെയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെയുമൊക്കെ ഒപ്പമാണ് ഞാനും കോണ്‍ഗ്രസും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് തന്റെ ജോലി. എല്ലാ മനുഷ്യരേയും താന്‍ സ്നേഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതുകൂടാതെ താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ ജാതിയും മതവുമൊന്നും പ്രശ്നമല്ലെന്നും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക