Image

കോശി ജോര്‍ജ് (ബെന്നി, 71) നിര്യാതനായി

Published on 17 July, 2018
കോശി ജോര്‍ജ് (ബെന്നി, 71) നിര്യാതനായി
ചെങ്ങന്നൂര്‍ പുതുക്കേരില്‍ വീട്ടില്‍ കോശി ജോര്‍ജ് (ബെന്നി 71) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം നാളെ ലോം വാര്‍ഡ് ഇല്ലിനോസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍. ഭാര്യ: ആനി ചെങ്ങന്നൂര്‍ പുത്തന്‍കാവ് മണ്ഡപത്തില്‍ കുടുംബാംഗം . മക്കള്‍: റ്റീന, റ്റൈനി, റ്റിയൂണ്‍, മരുമക്കള്‍: ഡോ. ദീപു അലക്‌സാണ്ടര്‍, ആന്‍, റ്റീന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക