Image

ഷൈജു കുര്യന്‍ നിര്യാതനായി

Published on 17 July, 2018
ഷൈജു കുര്യന്‍ നിര്യാതനായി
ചിക്കാഗോ: കുഴിമറ്റം ചാലുവേലില്‍ പരേതനായ ചാണ്ടി കുര്യന്റേയും ശ്രീമതി ശോശാമ്മ കുര്യന്റേയും മകന്‍ ഷൈജു കുര്യന്‍ ജൂലൈ പത്താം തീയതി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശവസംസ്‌കാരം പതിനാലാം തീയതി കുഴിമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ പ്രധാന കാര്മികത്ത്വത്തില്‍ നടത്തി. 

ചിക്കാഗോയിലെ എല്‍മസ്റ്റില്‍ താമസമാക്കിയ ഷൈജു ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് കത്തീഡ്രല്‍ ഇടവകാംഗമാണ്. ഭാര്യ: ബീന കുര്യന്‍, മക്കള്‍: നിമ്മി, നിന്‍സി. എല്‍മസ്റ്റില്‍ താമസിക്കുന്ന സോമിനി മാത്യു, ബിജു കുര്യന്‍ എന്നിവര്‍ സഹോദരങ്ങളാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക