തിരുവനന്തപുരം:
എസ്.ഡി.പി.ഐ ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണന്‍. എസ്.ഡി.പി.ഐയുടെ കാര്യത്തില്‍ ജാഗ്രത വേണം. രാഷ്ട്രീയ
പാര്‍ട്ടികളില്‍ ഇവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും
കോടിയേരി പറഞ്ഞു.
അതേസമയം, മന്ത്രിസഭാ പുനസംഘടന പാര്‍ട്ടി
പരിഗണിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.