Image

കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയ നോട്ടിസ്‌ സ്‌പീക്കര്‍ സ്വീകരിച്ചു

Published on 18 July, 2018
കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയ നോട്ടിസ്‌ സ്‌പീക്കര്‍ സ്വീകരിച്ചു


ന്യൂഡല്‍ഹി: കേന്ദ്ര സര്‍സര്‍ക്കാറിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടിസ്‌ സ്‌പീക്കര്‍ സ്വീകരിച്ചു. അമ്‌ബതിലധികം അംഗങ്ങള്‍ നോട്ടിസിനെ പിന്തുണച്ചു. പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും.

ടി.ഡി.പിയാണ്‌ അവിശ്വാസ പ്രമേയം നല്‍കിയത്‌. പ്രമേയത്തെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും പിന്തുണച്ചു.15 വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഒരു അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക