Image

ന്യൂയോര്‍ക്കിലെ ഫയര്‍ ഐലന്‍ഡില്‍ നീന്തിയ രണ്ടുകുട്ടികളെ സ്രാവ് ആക്രമിച്ചു

Published on 19 July, 2018
ന്യൂയോര്‍ക്കിലെ ഫയര്‍ ഐലന്‍ഡില്‍ നീന്തിയ രണ്ടുകുട്ടികളെ സ്രാവ് ആക്രമിച്ചു
ന്യൂയോര്‍ക്: ന്യൂയോര്‍ക്കിലെ ഫയര്‍ ഐലന്‍ഡില്‍ നീന്തിയ രണ്ടുകുട്ടികളെ സ്രാവ് ആക്രമിച്ചു. രണ്ടുപേരുടെയും വലതു കാലിനാണ് കടിയേറ്റത്.

പ്രാഥമിക ചികില്‍സക്കു ശേഷം ഇരുവരും ആശുപത്രി വിട്ടു. ഇതില്‍ ആണ്‍കുട്ടിയുടെ കാലില്‍നിന്ന് സ്രാവിന്റെ പല്ല് കിട്ടി. ഇത് പരിശോധിച്ചാല്‍ ഏതിനത്തില്‍പെട്ട സ്രാവ് ആണ് കടിച്ചതെന്ന് തിരിച്ചറിയാനാകും

70 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവിടെ മനുഷ്യരെ സ്രാവാക്രമിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക