Image

കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം കൈയടക്കിയതു രുചിയേറിയ ഭക്ഷണം

സുനോജ് തമ്പി Published on 20 July, 2018
കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം കൈയടക്കിയതു രുചിയേറിയ ഭക്ഷണം
അമേരിക്കന്‍ മെനുവാണെങ്കിലും ഇന്ത്യന്‍ ടച്ചുള്ള വിഭവങ്ങളുമായി സമൃദ്ധമായിരുന്നു നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സില്‍ എല്ലാ നേരവും. ബസ്മതി ചോറും, മസാല ചിക്കനും, മട്ടണ്‍ കറിയും, തന്തൂരി ടര്‍ക്കിയും, നവരത്തന്‍ കുറുമായും, നാനുമായി പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സംഗമമായിരുന്നു കലഹാരി കണ്‍വന്‍ഷന്‍ സെന്ററിന്റെ ഊണുമുറിയില്‍ നിറഞ്ഞത്. ലൈവ് ഓംലെറ്റ് സ്‌റ്റേഷനും ഹിറ്റായി. ഇതിനു പുറമേ, ഇടനേരങ്ങളില്‍ വ്യത്യസ്തങ്ങളായ ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക