Image

ഏഴ്‌ വയസുകാരനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ 16കാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Published on 20 July, 2018
ഏഴ്‌ വയസുകാരനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ    16കാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഹരിയാന ഗുര്‍ഗോണിലെ സ്വകാര്യ സ്‌കൂളില്‍വെച്ച്‌ ഏഴ്‌ വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 16 വയസുകാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ്‌ ആര്‍എഫ്‌ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഹരജി തള്ളിയത്‌. 60 ദിവസത്തിനുള്ളില്‍ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നാരോപിച്ചാണ്‌ പ്രതിഭാഗം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്‌




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക