Image

സൈബര്‍ കേസുകള്‍ ഇനി ലോക്കല്‍ പോലീസ്‌ അന്വേഷിക്കും

Published on 21 July, 2018
സൈബര്‍ കേസുകള്‍ ഇനി ലോക്കല്‍ പോലീസ്‌ അന്വേഷിക്കും


തിരുവനന്തപുരം: ഇനി സൈബര്‍ കേസുകള്‍ ലോക്കല്‍ പോലീസ്‌ അന്വേഷിക്കും. അതാത്‌ പൊലീസ്‌ സ്‌റ്റേഷനുകളില്‍ തന്നെ പരാതി നല്‍കാവുന്നതാണ്‌. സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയാണ്‌ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്‌. ഇതിനായി ഒരോ പൊലീസ്‌ സ്‌റ്റേഷനിലും രണ്ട്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം നല്‍കി സൈബര്‍ ഇന്‍വെസ്‌?റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക