Image

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വേസ്

Published on 21 July, 2018
വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വേസ്
കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വേസ് 30 ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 17 മുതല്‍ 23 വരെ തീയതികളില്‍ ഇന്ത്യ, ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോംഗ്, കാഠ്മണ്ഡു, സിംഗപുര്‍ എന്നിവിടങ്ങളിലേക്ക് ബുക്കു ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക.

ംംം.ഷലമേശൃംമ്യ.െരീാ എന്ന വെബ്‌സൈറ്റിലൂടെയോ ജെറ്റ് എയര്‍വേസിന്റെ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ട്രാവല്‍ ഏജന്‍സി വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫ് മിഡില്‍ ഈസ്റ്റ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിര്‍ കാന്താവാല അറിയിച്ചു. 

റിപ്പോര്‍ട്ട് സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക