Image

മേരി മാത്യു അയ്യള്ളൂര്‍ (70) നിര്യാതയായി

Published on 22 July, 2018
മേരി മാത്യു അയ്യള്ളൂര്‍ (70) നിര്യാതയായി
ന്യൂയോര്‍ക്ക്: മാത്യു അയ്യള്ളൂരിന്റെ ഭാര്യ മേരി (70) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍: എബി (ജോന്ന), സിബി (റീന), പരേതനായ ജോബി. കൊച്ചുമക്കള്‍: ഗബ്രിയേല്‍, ഏഥന്‍, ലോഗന്‍, അബിഗെയ്ല്‍, മായ.

സഹോദരങ്ങള്‍: ജോസഫ് & സാറാമ്മ ഓരോത്ത് (ന്യൂയോര്‍ക്ക്), കുഞ്ഞമ്മ & പരേതനായ മാത്യു എടശേരി (താമ്പ), സെലിന്‍ & വര്‍ഗീസ് കൊടിയന്‍ (താമ്പ), ജോണ്‍ & എല്‍സി ഓരോത്ത് (അറ്റ്‌ലാന്റ), ജോര്‍ജ് & നൈസി ഓരോത്ത് (താമ്പ), റാണി & ജോയ് ചിറയ്ക്കല്‍ (അറ്റ്‌ലാന്റ), ടോണി & മിന്നി ഓരോത്ത് (ടാമ്പ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക