Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഏകദിന സെമിനാര്‍ 28-ന്

Published on 22 July, 2018
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഏകദിന സെമിനാര്‍ 28-ന്
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഏകദിന സെമിനാറില്‍ ചെയര്‍മാന്‍ സാം പിട്രോഡ പങ്കെടുക്കും. ശനിയാഴ്ച ജൂലൈ 28-ന് ന്യൂയോര്‍ക്ക് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് പരിപാടി. കോണ്‍ഗ്രസ് അനുഭാവമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനായുള്ള ഏകീകരണമാണ് സെമിനാര്‍ ലക്ഷ്യമിടുന്നത്. പ്രവാസികളും സ്വന്തം നാടും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ചു കൊണ്ട്, ജനാധിപത്യസംസ്‌ക്കാരത്തിന് ബലം നല്‍കാനും വാണിജ്യബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സെമിനാറില്‍ ലക്ഷ്യമിടുന്നുണ്ട്. സുരീന്ദര്‍ മല്‍ഹോത്ര, ജോര്‍ജ് എബ്രഹാം, ശുദ്ധ് പ്രകാശ് സിങ്, രജീന്ദര്‍ ഡിച്പള്ളി, ഹര്‍ബചന്‍ സിങ്, ഹിമാനുഷ് വ്യാസ്, മധു യസ്‌കി എന്നിവര്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.inocusa.org or call 917-544-4137 or 646- 646-732-5119 or 917-749-8769
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഏകദിന സെമിനാര്‍ 28-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക