Image

എയര്‍ ഇന്ത്യ ബിസിനസ്സ് ക്ലാസില്‍ മൂട്ട കടിച്ചെന്ന് പരാതിയുമായി ന്യുവാര്‍ക്ക്-മുംബൈ യാത്രക്കാര്‍

Published on 23 July, 2018
എയര്‍ ഇന്ത്യ ബിസിനസ്സ് ക്ലാസില്‍ മൂട്ട  കടിച്ചെന്ന്  പരാതിയുമായി ന്യുവാര്‍ക്ക്-മുംബൈ യാത്രക്കാര്‍
ന്യു ജേഴ്‌സി : കഴിഞ്ഞയാഴ്ച ന്യുവാര്‍ക്കില്‍ നിന്നും മുംബൈയിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ  ബിസിനസ്സ് ക്ലാസ് യാത്രക്കാര്‍ അനുഭവിച്ചതു നരകയാതന. ഇവര്‍ ഇരുന്ന സീറ്റുകളില്‍ വ്യാപകമായി മൂട്ടയുടെ ആക്രമണമായിരുന്നുവെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതു സംബന്ധിച്ച പ്രവീണ്‍ എന്ന യാത്രക്കാരന്‍ നല്‍കിയ ട്വിറ്റര്‍ പരാതിയോട് എയര്‍ ഇന്ത്യ മാപ്പും അപേക്ഷിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയ്ക്കു പുറമേ വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനും പ്രവീണ്‍ പരാതി നല്‍കിയിരുന്നു. 

വിമാനത്തിലെ മൂട്ടകടിയെത്തുടര്‍ന്ന് ബിസിനസ്സ് ക്ലാസ്സില്‍ യാത്ര ചെയ്തിരുന്നവര്‍ യാത്ര ഇക്കോണമി ക്ലാസിലേക്ക് മാറ്റിയിരുന്നു. 

ഇതേ പരാതിയുമായി വേറെ ചിലരും രംഗത്ത് വന്നതോടെ രണ്ടു വിമാനങ്ങള്‍ മൂട്ടയെ പുകച്ചു കൊല്ലന്‍ (ഫ്യുമിഗേഷന്‍) മാറ്റിയിട്ടു 

കഴിഞ്ഞ ഓഗസ്റ്റില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കു പറന്ന വിമാനത്തില്‍ എലി കയറിപ്പറ്റിയതായിരുന്നു ഇതിനു മുന്‍പ് എയര്‍ ഇന്ത്യയെ നാണം കെടുത്തിയത്. മൂട്ടകടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കി കഴിഞ്ഞു.

Passengers on multiple Air India flights out of Newark Liberty International Airport in New Jersey have reported being bit by bed bugs over the past week, Fox News reported.

Pravin Tonsekar posted a photo of multiple bed bugs, claiming the business class seats he and his family were sitting in on their 17-hour flight to Mumbai were infested with bed bugs. ‘Suresh Prabhuji – (minister of civil aviation) just arrived from New York on Air India 144 business class with family . All our seats infested with bed bugs . Sir , have heard of bed bugs on trains but shocked to experience on our maharaja and that too business,’ he tweeted on July 17

Air India replied, ‘We are sorry to hear this, Mr. Pravin. Sharing the details with our maintenance team for corrective measures in this regard.’

Toneskar again tweeted ‘Too late !!! Such a thing should not have happened in the first place . My wife and daughters had to suffer half of the journey sitting in economy seats with broken tables and inoperative TV.’ Toneskar said both of his daughters were bitten all over their bodies.

Another passenger, Vivek Modi, said he could see bed bugs crawling around on the seats, the Hindustan Times reported.

Two days later, a passenger, Rohan, heading to Mumbai from New Jersey on Air India tweeted, “my wife and three kids [flew] business class AI 144 from Newark to mumbai; now they have bed bug bites all over their body; is this what we paid $10,000 for???”

Rohan said once he got to India, a doctor prescribed his wife 10 days of medication for the bed bug bites.

On Thursday, passengers on a different Air India plane, also heading to Mumbai, had bed bug bites – including an 8-month-old, who allegedly suffered multiple bites during the flight.

After the reports, Air India grounded both of the planes for fumigation.


എയര്‍ ഇന്ത്യ ബിസിനസ്സ് ക്ലാസില്‍ മൂട്ട  കടിച്ചെന്ന്  പരാതിയുമായി ന്യുവാര്‍ക്ക്-മുംബൈ യാത്രക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക