Image

റാഫിള്‍ രണ്ടാം സമ്മാനം കണക്ടിക്കട്ട് സെന്റ് തോമസ് ഇടവകയില്‍ വച്ച് നല്‍കി

രാജന്‍ വാഴപ്പള്ളില്‍ Published on 23 July, 2018
റാഫിള്‍ രണ്ടാം സമ്മാനം കണക്ടിക്കട്ട് സെന്റ് തോമസ് ഇടവകയില്‍ വച്ച് നല്‍കി
ന്യൂയോര്‍ക്ക്: പെന്‍സില്‍വേനിയ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫ്രറസിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന റാഫിള്‍ ടിക്കറ്റഇന്റെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തിനര്‍ഹനായ ഡിന്‍ ജോണിന് 40 ഗ്രാം സ്വര്‍ണ്ണം ഭദ്രാസന മെത്രാപ്പോലീത്താ സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ കണക്ടിക്കട്ട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നല്‍കപ്പെട്ടു.

ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ്, കമ്മിറ്റി അംഗം ഐസക്ക് ചെറിയാന്‍, ഇടവകയുടെ സെക്രട്ടറി സുനോജ് മാത്യൂ സാമുവേല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
റാഫിള്‍ രണ്ടാം സമ്മാനം കണക്ടിക്കട്ട് സെന്റ് തോമസ് ഇടവകയില്‍ വച്ച് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക