Image

പ്രവീണ്‍ വര്‍ഗീസ് വധം: എന്‍.ബി.സി പ്രക്ഷേപണം ചെയ്ത 'ഡേറ്റ്ലൈന്‍' പ്രോഗ്രാം കാണാം

Published on 23 July, 2018
പ്രവീണ്‍ വര്‍ഗീസ് വധം: എന്‍.ബി.സി  പ്രക്ഷേപണം ചെയ്ത 'ഡേറ്റ്ലൈന്‍' പ്രോഗ്രാം കാണാം

ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് വധം സംബന്ധിച്ച് എന്‍.ബി.സി ഇന്നലെ രാത്രി ദേശീയ തലത്തില്‍ പ്രക്ഷേപണം ചെയ്ത 'ഡേറ്റ്ലൈന്‍' പ്രോഗ്രാം കാണാം.
Join WhatsApp News
ജി. പുത്തൻകുരിശ് 2018-07-23 23:53:17
Human progress is neither automatic nor inevitable... Every step toward the goal of justice requires sacrifice, suffering, and struggle; the tireless exertions and passionate concern of dedicated individuals. Martin Luther King, Jr.

ഡേറ്റ് ലൈൻ കണ്ടുകൊണ്ടിരുന്നപ്പോൾ മാർട്ടിൻ ലൂതർ കിങ്ങിന്റെ വാക്കുകൾക്ക് അർത്ഥ സമ്പൂർണ്ണത വന്നതുപോലെ തോന്നി.  ലൗലി എന്ന അമ്മയുടെ സമർപ്പണവും സഹിഷ്ണതയും സഹനശക്തി നിറഞ്ഞ പോരാട്ടവും മോനിക്കയെപ്പോലെയുള്ളവരുടെ വികാരതീവ്രമായ സമർപ്പണവും കൂടിയായപ്പോൾ കള്ളകഥകളിൽ കുഴിച്ചുമൂടപ്പെട്ടിരുന്ന സത്യം വെളിച്ചം കണ്ടു.  

ചാരുത്വം തികയും സുമങ്ങളെയുടൻ 
          വീഴ്ത്തുന്നു പൂവല്ലികൾ 
ചോരും മാധുരിയാർന്ന പക്വനിരകളെ 
          തള്ളുന്നു വൃക്ഷങ്ങളും 
പാരും കൈവെടിയുന്നു പുത്രരെയഹോ 
          പാക്പതിയിൽ -ദോഷമായ് -
ത്തീരുന്നോ ഗുണമിങ്ങവ കഠിന 
          ത്യാഗം പഠിപ്പിക്കുകയോ ? (പ്രരോദനം -ആശാൻ )

May the spirit which supersedes all the understanding comfort the family.
Dateline NBC 2018-07-24 08:38:37
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക