Image

സംസഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മാത്രമല്ല, ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് മോഹന്‍ലാലെന്ന് സന്തോഷ് പണ്ഢിറ്റ്

Published on 24 July, 2018
സംസഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മാത്രമല്ല, ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് മോഹന്‍ലാലെന്ന് സന്തോഷ് പണ്ഢിറ്റ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്കിടെ പലഭാഗത്ത് നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിനെ അനുകൂലിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. സംസഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മാത്രമല്ല, ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് മോഹന്‍ലാലെന്ന് സന്തോഷ് പണ്ഢിറ്റ് പറയുന്നു.
സന്തോഷ് പണ്ഢിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
Dear facebook family,
സംസ്ഥാന ഫിലിം അവാ4ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്‌കാ4 അവാ4ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ് പന്‌കെടുക്കുവാന്‍ എന്തു കൊണ്ടും
യോഗ്യനാണ് ലാലേട്ടന്‍..എന്നാലും Mr. Prakash Raj... ആ കത്തില് നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു.....ഒന്നുമില്ലേലും നിങ്ങളിരുവരും...'ഇരുവര്‍' എന്ന
സിനിമയില് ഒന്നിച്ചു അഭിനയിച്ചവരല്ലേ.. ലാലേട്ടന്‌ടെ പുറത്തിറങ്ങാനിരിക്കുന്ന
ചിത്രത്തിലും പ്രകാശ് രാജുണ്ട്... എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു..കഷ്ടം...
(അസൂയ ഉണ്ടോ എന്നൊരു സംശയം).
കേരളത്തില് ഇന്നു നീല നില്കുന്ന ശക്തമായ ഫാസീസ്റ്റ് ചിന്താ ഗതിയുടെ,
ഏറ്റവും വലിയ ഉദാഹരണമാണിത്...
ലാലേട്ടന്‌ടെ നിലപാടുകളെ നിങ്ങള്ക്ക് വേണമെന്കില് വിമ4ശിക്കാം...പക്ഷേ ഒരു നടനെന്ന രീതിയില് നിങ്ങളെല്ലാം അദ്ദേഹത്തെ
അംഗീകരിച്ചേ പറ്റൂ...
(വാല് കഷ്ണം....കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേ4ക്കും ലാലേട്ടന്‌ടെ കാലിനടിയിലെ മണ്ണാകുവാന്‍
യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം...ഭീമ ഹരജിയില ഒപ്പീട്ടവരൊന്നും ഒരു കാര്യം ഓ4ത്തില്ല...സാക്ഷാല് ഭീമനെതിരെ
ആണ് അതു ചെയ്യുനയനതെന്ന്...
കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..നിങ്ങളും ചിലപ്പോള് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും...)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക