Image

പെരുമ്പാവൂരില്‍ ആറ് വയസുകാരി കെട്ടിടം തകര്‍ന്ന് മരിച്ചു

Published on 29 March, 2012
പെരുമ്പാവൂരില്‍ ആറ് വയസുകാരി കെട്ടിടം തകര്‍ന്ന് മരിച്ചു
പെമ്പാവൂര്‍: നെടുംതോട് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ആറ് വയസുകാരി മരിച്ചു. രാജി ബിജിലിയാണ് മരിച്ചത്. രാജിയുടെ സഹോദരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക