Image

130 മലയാളികള്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Published on 29 March, 2012
130 മലയാളികള്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി
മനാമ: ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ 130 മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തേക്കുള്ള വിമാനം ചാര്‍ട്ട് ചെയ്യാത്തതാണ് ഇതിന് കാരണം. ബഹ്‌റൈന്‍ എയര്‍ലൈന്‍സിന്റെ ബിഎന്‍ 551 വിമാനമാണ് ചാര്‍ട്ട് ചെയ്യാന്‍ വൈകുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക