Image

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം നിര്യാതനായി

Published on 30 July, 2018
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം നിര്യാതനായി
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം നിര്യാതനായി. സ്വദേശമായ പത്തനംതിട്ട ഇരവിപേരൂരില്‍വെച്ചായിരുന്നു അന്ത്യം. സമാന്തര സിനിമാ മേഖലയില്‍ വേറിട്ട സാന്നിധ്യം ഉറപ്പിച്ച വ്യക്തിത്വമായിരുന്നു ജോണ്‍ ശങ്കരമംഗലം. രജത കമലവും നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് ജോണ്‍ സിനിമാരംഗത്തേക്ക് കടക്കുന്നത്. അവളല്‍പ്പം വൈകിപ്പോയി, സമാന്തരം, ജന്മഭൂമി എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക