Image

കോഴിക്കോട് കടലുണ്ടിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

Published on 29 March, 2012
കോഴിക്കോട് കടലുണ്ടിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു
കോഴിക്കോട് : കോഴിക്കോട് കടലുണ്ടിയില്‍ ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്‌ടെത്തി. എടച്ചിറ കൃഷ്ണ സ്‌കൂളിന് സമീപം പുളിക്കല്‍ ഷണ്‍മുഖന്‍, ഭാര്യ ശാരദ, മകന്‍ സുഭീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്‌ടെത്തിയത്. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക