Image

വിനോദ ലോകത്ത് മാറ്റത്തിന്റെ പുതുചരിത്രമെഴുതി ഏഷ്യാനെറ്റ് പ്ലസ്

Published on 02 August, 2018
വിനോദ ലോകത്ത് മാറ്റത്തിന്റെ പുതുചരിത്രമെഴുതി ഏഷ്യാനെറ്റ് പ്ലസ്
മലയാള റ്റെലിവിഷന്‍ പ്രേക്ഷകര്‍ ഇതു വരെ കാണാത്ത ഭൂമികയില്‍ നിന്നൊരു അത്യുഗ്രന്‍ റിയാലിറ്റി ഷോ.... പ്രസവ്വ വാര്‍ഡില്‍ നിന്നുള്ള കുറുംബും കുസൃതികളും മാതൃത്വത്തിന്റെ നറുഭവങ്ങളുമായി ലേബര്‍ റൂം.... ഇത് കാഴ്ചയുടെ പുതുവിസ്മയം ( വെള്ളിയാഴ്ചകളില്‍ രാത്രി 8 മണിക്ക് )

ചിരിയുടെ രാജാക്ക്ന്മാരൊന്നിക്കുന്നു വ്യത്യസ്തമായൊരു മത്സരവേദിയില്‍........
ഓരോ ദിവസവും ഓരൊ വിജയികള്‍.... ചിരിയുടെ പുതുതലങ്ങള്‍ തേടി കോമഡി സ്റ്റാര്‍സ്സ് പ്ലസ് ( തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 8 മണിക്ക് )

ഓരോ നാടിനുമുണ്ടാകും ഒരു സൂപ്പര്‍സ്സ്റ്റാര്‍..... പ്രതിഭ കൊണ്ട് നാടിനെ അടയാളപ്പെടുത്തിയ ആ താരങ്ങളെത്തേടി , നാടിന്‍റെ ശബ്ദത്തെ തേടി ഒരു യാത്ര " നാട്ടിലെ താരം " ..( വെള്ളിയാഴ്ചകളില്‍ രാത്രി 9 മണിക്ക് )

മണ്ടത്തരത്തിനൊരു കോളേജുണ്ടെങ്കില്‍ ആ കോളെജിലെ പ്രിന്‍സിപ്പളാകാന്‍ യോഗ്യതയുള്ള രണ്ടുപേര്‍.....
അവരിരുവരും ഒന്നിച്ച് ചേര്‍ന്നാലോ?അതെ അവര്‍ തന്നെയാണു " ഇടിവെട്ട് സോമനും തടിവെട്ട് ഷാജിയും." ( ശനിയാഴ്ചകളില്‍ രാത്രി 7 . 3 0 ന് )...
വിനോദ ലോകത്ത് മാറ്റത്തിന്റെ പുതുചരിത്രമെഴുതി ഏഷ്യാനെറ്റ് പ്ലസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക