Image

ഏഷ്യാനെറ്റില്‍ ഓണത്തിന് സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളിടെ പെരുമഴക്കാലം

Published on 02 August, 2018
ഏഷ്യാനെറ്റില്‍ ഓണത്തിന് സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളിടെ പെരുമഴക്കാലം
ഓണത്തിന് ഏഷ്യാനെറ്റില്‍ നിരവധിസൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളും ്രപശസ്തതാരങ്ങളുടെ അഭിമുഖങ്ങളും വൈവിധ്യമാര്‍ന്ന മറ്റുനിരവധിപരിപാടികളും സംപ്രേഷണം ചെയ്യുന്നു

പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വസന്തംനിറച്ചുകൊണ്ട് "അരവിന്ദന്റെ അതിഥികള്‍, "കുട്ടന്‍പിള്ളയുടെ ശിവരാത്രി " , " ക്യാപ്റ്റന്‍ " , " പൂമരം " , " സുഡാനിഫ്രംനൈജീരിയ " , " സ്വാതന്ത്ര്യംഅര്‍ദ്ധരാത്രിയില്‍ " , സ്ട്രീറ്റ്‌ലൈറ്റ് " , ആട്2 " തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണംചെയ്യുന്നു.

കൂടാതെ മോഹന്‍ലാലിനൊപ്പം രമേശ് പിഷാരടി, ധര്‍മജന്‍ , വിനീത് ശ്രീനിവാസന്‍ തുടങ്ങിയര്‍പങ്കെടുക്കുന്ന ഓണം സ്‌പെഷ്യല്‍ " ബിഗ്‌ബോസും " , ഓണംസ്‌പെഷ്യല്‍കോമഡിസ്റ്റാര്‍സ് , നിരവധി മെഗാസ്‌റ്റേജ്‌ഷോകള്‍ പ്രശസ്തചലച്ചിത്രതാര ങ്ങളായ പാഷാണംഷാജിയും നോബിയുംഒന്നിക്കുന്ന കോമഡിപരിപാടിയും, ഓണംവിഭവങ്ങളുമായി എത്തുന്നസ്‌പെഷ്യല്‍ കുക്കറിഷോയും, ഓണപ്പാട്ടുകള്‍ , ടെലിഫിലുമുകള്‍ , ചാറ്റ്‌ഷോകള്‍തുടങ്ങിനിരവധിപരിപാടികള്‍ഏഷ്യാനെറ്റില്‍സംപ്രേഷണംചെയ്യുന്നു.

ഏഷ്യാനെറ്റ്പ്ലസ് ചാനലില്‍ചലച്ചിത്രതാരങ്ങളുടെ അഭിമുഖ ങ്ങള്‍ക്കു പുറമെ കോമഡിസ്കിറ്റുകളും ഓണംസ്‌പെഷ്യല്‍ കോമഡി സ്റ്റാര്‍സ്പ്ലസും , 10 ദിവസംനീണ്ടുനില്‍ക്കുന്ന ഓണപ്പാട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടിയും ഓണംകുക്കറിഷോയും ടെലിവിഷന്‍താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണക്കളികളും , സ്‌റ്റേജ്‌ഷോകള്‍ , കൂടാതെസൂപ്പര്‍ഹിറ്റ്ചലച്ചിത്രങ്ങളായ " ഞണ്ടുകളുടെ നാട്ടില്‍ഒരിടവേള " , തൊണ്ടിമുതലും ദൃക്‌സാക്ഷിയും " ," ബാഗ്മതി " , " ഒപ്പം " , " പുള്ളിക്കാരന്‍സ്റ്റാറാ " , " പുലിമുരുഗന്‍ " , " ഉദാഹരണംസുജാത " തുടങ്ങിയനിരവധി പരിപാടികള്‍ സംപ്രേഷണംചെയ്യുന്നു .

ഏഷ്യാനെറ്റ് മൂവിചാനലില്‍ സൂപ്പര്‍ഹിറ്റ്ചലച്ചിത്രങ്ങളായ കുഞ്ഞിരാമായണം ,ജനതഗാരേജ് , ബാംഗ്ലൂര്‍ഡേയ്‌സ് , കലി , ലവകുശ , മൈബോസ് , ആട് , മരുഭൂമിയിലെആന , മുദുഗവ് , പുത്തന്‍പണം , സണ്‍ഡേഹോളിഡേ , വെള്ളിമൂങ്ങ , അടികപ്യാരെകൂട്ടമണി , അച്ചായന്‍സ് , സ്വര്‍ണ്ണകടുവ , ജംനാപാരി , ആക്ഷന്‍ഹീറോബിജു , റിങ്മാസ്റ്റര്‍ , മോനായിഅങ്ങനെആണായി , തിങ്കള്‍മുതല്‍വെള്ളിവരെ , ടുകണ്ടറിസ് , ഓംശാന്തിഓശാന , ഷെര്‍ലക്‌ഹോംസ് , ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നിവയും സംപ്രേഷണംചെയ്യുന്നു .
ഏഷ്യാനെറ്റില്‍ ഓണത്തിന് സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളിടെ പെരുമഴക്കാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക