Image

കുര്യന്‍ തോമസ് നിര്യാതനായി

സന്തോഷ് അബ്രഹാം Published on 03 August, 2018
കുര്യന്‍ തോമസ് നിര്യാതനായി
ഫിലഡല്‍ഫിയാ: ഫിലാഡല്‍ഫിയായില്‍ സ്ഥിരതാമസക്കാരനായ ശ്രീ.വറുഗീസ് കുര്യന്റെ പിതാവ് മല്ലപ്പള്ളി തുരുത്തിമേപ്രത്ത് കുര്യന്‍ തോമസ്(90) നിര്യാതനായി.

മക്കള്‍: കുഞ്ഞുമോള്‍, ശാന്തമ്മ, രാജു വറുഗീസ് കുര്യന്‍(അനിയന്‍)(U.S.A).

മരുമക്കള്‍: പരേതനായ ബേബി, തങ്കച്ചന്‍, ഏല്‍സി, ചിന്നമ്മ(U.S.A).

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 4-ാം തീയതി 11.30 ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പരിയാരം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ പള്ളിയില്‍ നടക്കുന്നതും ആണ്.
വിവരങ്ങള്‍ക്ക്: വറുഗീസ് കുര്യന്‍-215 606 8194, 011 91 9526976439

കുര്യന്‍ തോമസ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക