Image

ജോസഫ് സഖറിയ നിര്യാതനായി

Published on 04 August, 2018
ജോസഫ് സഖറിയ നിര്യാതനായി
കോട്ടയം: കിളിരൂര്‍ ഉപ്പൂട്ടില്‍ മുട്ടുംപുറത്ത് പരേതനായ സി.എസ്.ജോസഫിന്‍റെ മകന്‍ ജോസഫ് സഖറിയ (കറിയാച്ചന്‍, 69,കോട്ടയം തിരുവാതുക്കല്‍ പ്രീമിയര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കോട്ടയം പുത്തന്‍പള്ളിയില്‍. ഭാര്യ ലിസി മണലേല്‍ച്ചിറ കുടുംബാംഗം.

മക്കള്‍: മെറിന്‍ (ന്യൂയോര്‍ക്ക്), ഷെറിന്‍, നീതു. മരുമക്കള്‍: ബിവിന്‍ തോമസ് (ന്യൂയോര്‍ക്ക്) ചെന്പനാല്‍ കാളകെട്ടി, ജോമോള്‍ ജോര്‍ജ് പൊട്ടനാനി കട്ടപ്പന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക