Image

ആഷിക് .ടി. രവി (20) ഫിലിപ്പീന്‍സില്‍ നിര്യാതനായി

Published on 04 August, 2018
ആഷിക് .ടി. രവി (20) ഫിലിപ്പീന്‍സില്‍ നിര്യാതനായി
തിരുവനന്തപുരം: സോള്‍ ഹാര്‍വെസ്‌റ് ചര്‍ച്ച് പാസ്റ്റര്‍ കെ രവിയുടെ മകന്‍ ആഷിക് .ടി . രവി (20) ഫിലിപ്പീന്‍സില്‍ വച്ച് നിര്യാതനായി .ഡെങ്കു ഫീവര്‍ ആയി ചികിത്സയില്‍ ആയിരുന്ന ആഷിക്, ഫിലിപ്പീന്‍സില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥി ആയിരുന്നു. ഭൗതികശരീരം ഇന്ന് (ഞായര്‍) നാട്ടില്‍ എത്തും. വൈകുന്നേരം 5 മണിക്ക് സംസ്കാരം നടത്തും. അഷേര്‍ ( കാനഡ ) സഹോദരനാണ് . സഹോദരന്‍ ആഷെറിന്റെ കേരള നമ്പര്‍ 91 6379 566 127
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക