Image

സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണവും യോഗ ക്ലാസ്സും ഓഗസ്റ്റ് 13-ന് പമ്പയില്‍

ജേര്‍ജ്ജ് ഓലിക്കല്‍ Published on 06 August, 2018
സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണവും യോഗ ക്ലാസ്സും  ഓഗസ്റ്റ്  13-ന് പമ്പയില്‍
ഫിലാഡല്‍ഫിയ: ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ സ്ഥാപകനും, സഹസ്രാബ്ദങ്ങളിലൂടെ ഉള്‍ത്തിരിഞ്ഞ ആര്‍ഷഭാരത സംസ്‌ക്കാരത്തില്‍ ഋഷിന്മാരും, ആചാര്യന്മാരും പകര്‍ന്നു തന്ന വിജ്ഞാനവീചികള്‍ ഈ യാന്ത്രികജീവതത്തില്‍ എങ്ങനെ അനുവര്‍ത്തിക്കാം എന്ന് സരളമായ ഭാഷയിലൂടെ മനസ്സിലാക്കി  തരുന്ന പ്രഭാഷണത്തിനായി സ്വാമി ഉദിത് ചൈതന്യജി ഓഗസ്റ്റ് 13-ന് തിങ്കളാഴ്ച  പമ്പ മലയാളി അസ്സോസിയേഷനില്‍ എത്തുന്നു.

വൈകുന്നേരം 7:00 മണിക്ക്  തുടങ്ങുന്ന പ്രഭാഷണത്തിനു ശേഷം ''സുഖയോഗ'' അനുദിന ജീവിതത്തില്‍  ആയാസരഹിതമയ യോഗമുറകളിലൂടെ എങ്ങനെ  പുര്‍ണ്ണ ആരേഗ്യവാനായി ജീവിക്കാം എന്നു മനസ്സിലാക്കി തരുന്ന യോഗ ക്ലാസ്സും ഉണ്ടായിരിക്കും. തികച്ചും സൗജന്യമായ ഈ പ്രഭാഷണത്തിലേക്കും, യോഗ ക്ലാസിലേക്കും ഏവരെയും ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബന്ധപ്പെടുക: ജോര്‍ജ്ജ് ഓലിക്കല്‍ (പ്രസിഡന്റ്), 215 873 4665, സുധ കര്‍ത്ത (കോഡിനേറ്റര്‍) 267-575-7333,   ജോണ്‍ പണിക്കര്‍(ജനറല്‍ സെക്രട്ടറി) 215 605 5109,   സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267 322 8527


സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണവും യോഗ ക്ലാസ്സും  ഓഗസ്റ്റ്  13-ന് പമ്പയില്‍
സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണവും യോഗ ക്ലാസ്സും  ഓഗസ്റ്റ്  13-ന് പമ്പയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക