സി.വി. തോമസ് (92) നിര്യാതനായി
AMERICA
07-Aug-2018

ന്യൂയോര്‍ക്ക്: പെരുമ്പെട്ടി ചക്കുംകല്‍
സി.വി. തോമസ് (92) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 13-നു തിങ്കളാഴ്ച
ജെറുസലേം മാര്‍ത്തോമാ ചര്‍ച്ച്, പെരുമ്പട്ടിയില്‍ വച്ചു
നടത്തപ്പെടുന്നതാണ്.
മക്കള്‍: ശോശാമ്മ തോമസ് (ന്യൂയോര്‍ക്ക്), ഏബ്രഹാം തോമസ് (ന്യൂയോര്‍ക്ക്), മാത്യു തോമസ് (ന്യൂയോര്‍ക്ക്), ജോണ്‍ തോമസ് (ന്യൂയോര്‍ക്ക്), ജോര്‍ജ് തോമസ് (ന്യൂയോര്‍ക്ക്).
മക്കള്‍: ശോശാമ്മ തോമസ് (ന്യൂയോര്‍ക്ക്), ഏബ്രഹാം തോമസ് (ന്യൂയോര്‍ക്ക്), മാത്യു തോമസ് (ന്യൂയോര്‍ക്ക്), ജോണ്‍ തോമസ് (ന്യൂയോര്‍ക്ക്), ജോര്‍ജ് തോമസ് (ന്യൂയോര്‍ക്ക്).
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments