ചെന്നൈ:
തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു.
94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദിവസങ്ങളായി
ചികിത്സിയിലായിരുന്നു.ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി
ആശുപത്രിയിലായിരുന്നു അന്ത്യം.
1969 മുതല്‍ ഡി.എം.കെ അധ്യക്ഷനായ കരുണാനിധി
ഈ വര്‍ഷം മകന് ചുമതല കൈമാറിയിരുന്നു. എങ്കിലും ആക്ടിംഗ് പ്രസിഡന്റായി കരുണാനിധി
തുടര്‍ന്നിരുന്നു. അഞ്ച് തവണ തമിഴ്നാട്
മുഖ്യമന്ത്രിയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല