Image

കൊല്ലന്തേത്തു കുടുംബ ശാഖ 'കത്തനാരപ്പൂപ്പന്‍' വാര്‍ഷികംആഘോഷിക്കുന്നു

Published on 07 August, 2018
കൊല്ലന്തേത്തു കുടുംബ ശാഖ 'കത്തനാരപ്പൂപ്പന്‍' വാര്‍ഷികംആഘോഷിക്കുന്നു
ന്യു യോര്‍ക്ക്: പത്തനംതിട്ട, പ്രക്കാനം കൊല്ലന്തേത്തു കുടുംബത്തിന്റെ അമേരിക്കന്‍ ശാഖ 'കത്തനാരപ്പൂപ്പന്‍' വാര്‍ഷികം ആഘോഷിക്കുന്നു.
ഫ്‌ളോറല്‍ പാര്‍ക്കിലെ ചെറി ലെയ്‌നിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഓഗസ്റ്റ് 25-നാണു ആഘോഷം. രാവിലെ 9-നു വി. കുര്‍ബാന. വെരി റവ. ഫാ. കെ. മത്തായി കോരെപ്പിസ്‌കോപ്പ മുഖ്യ കാര്‍മ്മികനും റവ. ഫാ. ഗ്രിഗറി വര്‍ഗീസ് സഹകാര്‍മ്മികനുമായിരിക്കും.
കുടുംബത്തില്‍ നിന്നു മരിച്ചവരുടെ പേരുകള്‍ കുര്‍ബാനക്കു മുന്‍പ് സെക്രട്ടറിയെ അറിയിക്കുക.
വിവരങ്ങള്‍ക്ക്: വെരി റവ. ഫാ. കെ. മത്തായി (പ്രസിഡന്റ്) 215-526-4813
തോമസ് ജോര്‍ജ് (സെക്രട്ടറി) 718-343-9721
ബാബു ജോര്‍ജ് (ട്രഷറര്‍) 215-364-6609
ഫിലിപ്പ് മത്തായി516-938-0967
ഷാജി വിത്സന്‍ 732-855-5698
ഇടിച്ചാണ്ടി തോമസ് 718-494-1480
സാമുവല്‍ പി. ഡാനിയല്‍ 215-782-8312
ജോബി ജോര്‍ജ് 215-969-7508
കൊല്ലന്തേത്തു കുടുംബ ശാഖ 'കത്തനാരപ്പൂപ്പന്‍' വാര്‍ഷികംആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക