Image

കരുണാനിധിയ്‌ക്ക്‌ കേരളത്തിന്‍റെ അന്ത്യാഞ്‌ജലി

Published on 08 August, 2018
കരുണാനിധിയ്‌ക്ക്‌ കേരളത്തിന്‍റെ അന്ത്യാഞ്‌ജലി

ചെന്നൈ:  അന്തരിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയ്‌ക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒന്നിച്ച്‌ തന്നെ എത്തി. സംസ്ഥാന ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുമുണ്ടായിരുന്നു. മൂവരും മൃതദേഹത്തില്‍ പുഷ്‌പചക്ര0 അര്‍പ്പികുകയും അന്തരിച്ച നേതാവിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുകയും ചെയ്‌തു. മുന്‍പ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിലും കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചെത്തിയത്‌ മാധ്യമശ്രദ്ധ നേടിയിരുന്നു.ഇത്തവണയും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പതിവ്‌ തെറ്റിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക