Image

ഡല്‍ഹിയില്‍ ട്രെയിന്‍ ഇടിച്ച്‌ 20 പശുക്കള്‍ ചത്തു

Published on 09 August, 2018
 ഡല്‍ഹിയില്‍  ട്രെയിന്‍ ഇടിച്ച്‌ 20 പശുക്കള്‍ ചത്തു

ഡല്‍ഹിയില്‍ അമിത വേഗത്തില്‍ വന്ന കല്‍ക്ക- ശതാബ്ദി എക്‌സ്‌പ്രസ്‌ ഇടിച്ച്‌ 20 പശുക്കള്‍ ചത്തു.ഡല്‍ഹി വടക്കു പടിഞ്ഞാറന്‍ പ്രദേശമായ നരേലയിലാണ്‌ ട്രെയിന്‍ പശുകളെ ഇടിച്ച്‌ തെറിപ്പിച്ചത്‌.
 ന്യൂഡല്‍ഹി കല്‍ക്ക ശതാബ്ദി എക്‌സ്‌പ്രസ്‌ റെയില്‍ പാത മുറിച്ച്‌ കടക്കാന്‍ ശ്രമിച്ച ഇരുപത്തോളം പശുക്കളെ ഇടിക്കുകയായിരുന്നു.

പശുകള്‍ കൂട്ടമായി ട്രാക്ക്‌ മുറിച്ച്‌ കടക്കുന്നത്‌ കണ്ട്‌ ലോക്കോപൈലറ്റ്‌ എമര്‍ജന്‍സി ബ്രേയ്‌ക്ക്‌ അമര്‍ത്തിയെങ്കിലും വേഗതമൂലം അത്‌ ഫലം കണ്ടില്ലെന്ന്‌ റെയ്‌ല്‍വെ അധികൃതര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക