Image

പ്രതികൂല കാലാവസ്ഥ ; നേവി സംഘം തിരിച്ചു പോയി

Published on 09 August, 2018
പ്രതികൂല കാലാവസ്ഥ ; നേവി സംഘം തിരിച്ചു പോയി
കല്‍പ്പറ്റ: ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‌ തിരിച്ചു പോയി. ഹെലികോപ്‌റ്ററില്‍ സുല്‍ത്താന്‍ ബത്തേരിയിലിറങ്ങാനിരുന്ന സംഘത്തിന്‌ ചുരത്തിലെ പ്രതികൂല അന്തരീക്ഷം കാരണമാണ്‌ യാത്ര റദ്ദ്‌ ചെയ്യേണ്ടി വന്നത്‌. മറ്റ്‌ റൂട്ടിനെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക