Image

ശലോമി മാത്യൂസ് പൊതുദര്‍ശനം ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6:30 നു

പി.പി. ചെറിയാന്‍ Published on 10 August, 2018
ശലോമി മാത്യൂസ് പൊതുദര്‍ശനം ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6:30 നു
ഡാളസ്:  ഡാളസില്‍  നിര്യാതയായി  പാസ്റ്റര്‍ മാത്യൂസ് കെ. ഏബ്രഹാമിന്റെ സഹധര്‍മ്മിണി ശലോമി മാത്യൂസിന്റെ പൊതുദര്‍ശനവും തുടര്‍ന്ന്  അനുസ്മരണസമ്മേളനവും  ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6:30 നു  ഫ്രീഡം ചര്‍ച്ചില്‍ ( 2435 Hebron Parkway, Carrollton, Texas 75010 ) നടക്കും. 

11 ശനിയാഴ്ച രാവിലെ 9:30 നു അതേ സഭാമന്ദിരത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച്  റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ ഭൗതീകശരീരം സംസ്‌കരിക്കും.

ശലോമി മാത്യൂസ് പൊതുദര്‍ശനം ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6:30 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക