Image

സാനോസെ സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍

Published on 10 August, 2018
സാനോസെ സെന്റ് മേരീസ് ക്നാനായ  ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍
സനോസെ: സാനോസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഓഗസ്റ്റ് 17,18,19 തീയതികളില്‍ നടത്തും.

ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് കൊടിയേറ്റ്, വി. കുര്‍ബാന, വേസ്പര- ഫാ. ഏബ്രഹാം കളരിക്കല്‍, സ്നേഹവിരുന്ന്.

ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ജപമാല, ഇംഗ്ലീഷ് കുര്‍ബാന, വചനപ്രഘോഷണം- ഫാ. രാജീവ് വലിയവീട്ടില്‍, സ്നേഹവിരുന്ന്, കലാസന്ധ്യ, കരിമരുന്ന് കലാപ്രകടനം.

ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുനാള്‍ റാസ. ഫാ. സജി പിണര്‍കയില്‍, ഫാ. ഏബ്രഹാം കളരിക്കല്‍, ഫാ. രാജീവ് വലിയവീട്ടില്‍, ഫാ. ജോസ് വെട്ടിക്കനാല്‍, വചന പ്രഘോഷണം ഫാ. സിജു മുടക്കോടില്‍. 
സാനോസെ സെന്റ് മേരീസ് ക്നാനായ  ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക