Image

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ ഓണാഘോഷം ഓഗസ്റ്റ് 17-ന്

Published on 10 August, 2018
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ  ഓണാഘോഷം ഓഗസ്റ്റ് 17-ന്
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) ഓണാഘോഷം ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ ക്ലാര്‍ക്സ് ടൗണ്‍ റിഫോം ചര്‍ച്ചില്‍ വച്ച് നടത്തും (107 സ്ട്രോ ടൗണ്‍ റോഡ്, വെസ്റ്റ് നയാക്, ന്യൂയോര്‍ക്ക് 10994).

ഓണസദ്യ, കലാപരിപാടികള്‍, കര്‍ഷകശ്രീ അവാര്‍ഡ് ദാനം എന്നിവയാണ് മുഖ്യ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് അക്കക്കാട്ട് (പ്രസിഡന്റ്) 845 461 1052, സന്തോഷ് വര്‍ഗീസ് (സെക്രട്ടറി) 201 310 9247, വിന്‍സെന്റ് ജോണ്‍ (ട്രഷറര്‍) 845 893 0507. 
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ  ഓണാഘോഷം ഓഗസ്റ്റ് 17-ന്
Join WhatsApp News
Well wisher, 2018-08-10 16:04:10
Re think what you doing. Stop all the celebration and give the money to the flood victims in Kerala
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക