Image

ബിഗ് ബോസ്സില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍

Published on 10 August, 2018
ബിഗ് ബോസ്സില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍
ബിഗ് ബോസ്സില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ , പ്രശസ്ത നടി പൂജ കുമാര്‍ , മ്യൂസിക് ഡയറക്ടര്‍ മുഹമ്മദ് ജിബ്രാന്‍ തുടങ്ങിയവര്‍ അഥിതി കളായി എത്തി . പുതിയ ചലച്ചിത്രം വിശ്വരൂപം 2 എന്റെ പ്രചാരണാര്‍ഥമാണ് ഇവര്‍ ഈ വേദിയില്‍ എത്തിയത്

അവതാരകനായ മോഹന്‍ ലാലിനൊപ്പം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചതിനു ശേഷം ഇവര്‍ ബിഗ് ബോസ് വീടിലേക്ക് പ്രവേശിച്ചു. അപ്രതീക്ഷിതമായി കടന്നു വന്ന അതിഥികള്‍ക്കൊപ്പം മത്സരാര്‍ത്ഥികള്‍ ആടിയും പാടിയും എന്നും ഓര്‍മിക്കാനുള്ള ആഘോഷരാവാക്കി മാറ്റി .

ഏഷ്യാനെറ്റില്‍ ഈ സ്‌പെഷ്യല്‍ എപ്പിസോഡ് ശനിയാഴ്ച ( 11  / 8 / 18 ) രാത്രി 9 മണി മുതല്‍ സംപ്രേഷണം ചെയ്യുന്നു .
ബിഗ് ബോസ്സില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ബിഗ് ബോസ്സില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക