Image

മഴയും പ്രളയവും: കേരളത്തിലെ സ്ഥിതിഗതികള്‍ ആശങ്കജനകമെന്ന്‌ രാഹുല്‍ ഗാന്ധി

Published on 11 August, 2018
 മഴയും പ്രളയവും: കേരളത്തിലെ സ്ഥിതിഗതികള്‍ ആശങ്കജനകമെന്ന്‌ രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . കനത്ത മഴയും പ്രളയവും നാശം വിതച്ച കേരളത്തിന്‍റെ സ്ഥിതിഗതികള്‍ ആശങ്കാ ജനകമെന്നും അദ്ദേഹം പറഞ്ഞു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക