Image

കോഴിക്കോട് സിപിഎം ജാഥയ്‌ക്കെതിരേ ബിജെപി ആക്രമണം

Published on 30 March, 2012
കോഴിക്കോട് സിപിഎം ജാഥയ്‌ക്കെതിരേ ബിജെപി ആക്രമണം
കോഴിക്കോട്: പയ്യോളിയില്‍ സിപിഎം ജാഥയ്‌ക്കെതിരേ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റു. കുടയില്‍ ശ്രീധരന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക