Image

സാജു സെബാസ്റ്റ്യന്‍ ഡാലസില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 August, 2018
സാജു സെബാസ്റ്റ്യന്‍ ഡാലസില്‍ നിര്യാതനായി
ഡാലസ്: ചങ്ങനാശ്ശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകന്‍ സാജു സെബാസ്റ്റ്യന്‍ (52) ഡാലസില്‍ നിര്യാതനായി. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ് സാജുവാണു ഭാര്യ. മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്.

പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആഗസ്ത് 17 നു വൈകുന്നേരം 6 മുതല്‍ 9 വരെ. സംസ്‌കാരം 18 ശനിയാഴ്ച രാവിലെ നടക്കും. പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആഗസ്ത് 17 നു വൈകുന്നേരം 6 മുതല്‍ 9 വരെ. സംസ്‌കാരം 18 ശനിയാഴ്ച രാവിലെ നടക്കും.

സാജു സെബാസ്റ്റ്യന്‍ ഡാലസില്‍ നിര്യാതനായി
Join WhatsApp News
Sibi antony 2018-08-13 05:27:07
1122
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക