Image

ജെ.എന്‍.യു സമര നേതാവ്‌ ഉമര്‍ ഖാലിദിന്‌ നേരെ വധശ്രമം; വെടിവച്ച അജ്ഞാതന്‍ രക്ഷപ്പെട്ടു

Published on 13 August, 2018
ജെ.എന്‍.യു സമര നേതാവ്‌ ഉമര്‍ ഖാലിദിന്‌ നേരെ വധശ്രമം; വെടിവച്ച അജ്ഞാതന്‍ രക്ഷപ്പെട്ടു
സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ നടക്കാന്‍ രണ്ട്‌ ദിവസം മാത്രം ബാക്കി നില്‍ക്കെ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്‌ നേരെ അജ്ഞാതന്‍ നിറയൊഴിച്ചു. പാര്‍ലമെന്റിന്‌ സമീപമുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന്‌ സമീപമാണ്‌ അജ്ഞാതന്‍ ഉമറിന്‌ നേര്‍ക്ക്‌ നിറയൊഴിച്ചത്‌. പരിക്കേല്‍ക്കാതെ ഉമര്‍ രക്ഷപ്പെട്ട ഉടനെ അക്രമി ഓടി രക്ഷപ്പെട്ടുവെന്ന്‌ പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക