Image

രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിലയില്‍

Published on 13 August, 2018
രൂപയുടെ  മൂല്യം ഏറ്റവും കുറഞ്ഞ നിലയില്‍
രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. ഡോളറിനെതിരെ 69.62 രൂപയാണ് ഇന്നത്തെ മൂല്യം. വെള്ളിയാഴ്ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക