Image

മലമ്‌ബുഴയിലും കോഴിക്കോടും ഉരുള്‍പൊട്ടല്‍; പാലക്കാട്‌ കാറ്റും മഴയും

Published on 13 August, 2018
മലമ്‌ബുഴയിലും കോഴിക്കോടും ഉരുള്‍പൊട്ടല്‍; പാലക്കാട്‌  കാറ്റും മഴയും
മലമ്‌ബുഴ : മലമ്‌ബുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത്‌ ഉരുള്‍പൊട്ടിയതായി സംശയം. പ്രധാന പുഴകളായ വേലാം പൊറ്റ പുഴയും,മയിലാടിപ്പുഴയും, മായ പാറ പുഴയും കലങ്ങിമറിഞ്ഞെഴുകുന്നു. പ്രദേശത്ത്‌ ശക്തമായ കാറ്റും മഴയും തുടരുകയാണ്‌.

ഫയര്‍ഫോഴ്‌സ്‌ വിഭാഗം സ്ഥലത്തെത്തി. പ്രദേശത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാനാണ്‌ തീരുമാനം. കോഴിക്കോട്‌ ആനക്കാംപൊയിലില്‍ ഉള്‍വനത്തിലാണ്‌ ഉരുള്‍ പൊട്ടലുണ്ടായത്‌. ഇതിന്റെ ഭാഗമായി മുത്തപ്പന്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക