Image

വാനിയ മിശ്ര ഫെമിന മിസ്‌ ഇന്ത്യ വേള്‍ഡ്‌

Published on 30 March, 2012
വാനിയ മിശ്ര ഫെമിന മിസ്‌ ഇന്ത്യ വേള്‍ഡ്‌
മുംബൈ: വാനിയ മിശ്ര ഫെമിന മിസ്‌ ഇന്ത്യ വേള്‍ഡ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു. 19കാരിയായ വാനിയ ചണ്‌ഡിഗഡ്‌ സ്വേദേശിനിയാണ്‌. ചെന്നൈ മോഡല്‍ റോച്ചല്‍ മരിയാ റാവുവിനെ മിസ്‌ ഇന്ത്യ ഇന്റര്‍നാഷണല്‍ ആയും പ്രാച്ചി മിശ്രയെ മിസ്‌ ഇന്ത്യ എര്‍ത്ത്‌ ആയും തെരഞ്ഞെടുത്തു.

വിജയികളെ കഴിഞ്ഞ വര്‍ഷത്തെ ഫെമിന മിസ്‌ ഇന്ത്യ കനിഷ്‌ത ധന്‍കര്‍ വാനിയയ്‌ക്കു കിരീടമണിയിച്ചു. ബോളിവുഡ്‌ സുന്ദരിമാരായ നര്‍ഗിസ്‌ ഫക്രി, സോനം കപൂര്‍, നിര്‍മാതാവ്‌ എക്താ കപൂര്‍, സംവിധായകന്‍ രോഹിത്‌ ഷെട്ടി, സോനാലി ബാന്ദ്രെ, ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിംഗ്‌, ഗായകന്‍ സോനു നിഗം തുടങ്ങിയവരായിരുന്നു ജഡ്‌ജസ്‌. മുംബൈയിലെ ബാവന്‍സ്‌ ഗ്രൗണ്‌ടിലാണ്‌ നടന്നത്‌.
വാനിയ മിശ്ര ഫെമിന മിസ്‌ ഇന്ത്യ വേള്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക