കേസില്‍ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കസ്റ്റഡിയിലെടുത്ത
ആറു പേരെ വിട്ടയക്കാനും കോടതി നിര്‍ദേശിച്ചു. തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ്
കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിനെതിരെ മേയ്
അവസാനം പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ പത്തിലധികം ആളുകള്‍
മരിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല