Image

ഇന്ത്യന്‍ കറന്‍സി ചൈനയില്‍ അച്ചടിക്കുമെന്ന വാര്‍ത്ത തെറ്റെന്ന്‌ കേന്ദ്രം

Published on 14 August, 2018
ഇന്ത്യന്‍ കറന്‍സി ചൈനയില്‍ അച്ചടിക്കുമെന്ന വാര്‍ത്ത തെറ്റെന്ന്‌ കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സികളുടെ അച്ചടി കരാര്‍ ചൈനീസ്‌ കമ്പനികള്‍ക്ക്‌ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കായുള്ള കരാര്‍ ചൈനയുടെ ബേങ്ക്‌്‌ നോട്ട്‌ പ്രിന്റിങ്‌ ആന്‍ഡ്‌ മൈനിങ്‌ കോര്‍പ്പറേഷന്‌ ലഭിച്ചതായി ചൈനീസ്‌ മാധ്യമത്തെ ഉദ്ധരിച്ചുവന്ന വാര്‍ത്തകളാണ്‌ ധനമന്ത്രാലയം നിഷേധിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക