Image

പാലക്കാട്‌ ആറു ഡാമുകള്‍ തുറന്നു

Published on 15 August, 2018
പാലക്കാട്‌  ആറു ഡാമുകള്‍ തുറന്നു
പാലക്കാട്‌: പാലക്കാട്‌ ജില്ലയിലും മഴ ശക്തമായി തുടരുകയാണ്‌. നിലവില്‍ ആറു ഡാമുകളാണ്‌ ജില്ലയില്‍ മാത്രം തുറന്നിരിക്കുന്നത്‌. ജില്ലയിലെ പുഴകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്‌. വെള്ളം കയറിയതിനെ തുടര്‍ന്ന്‌ മിക്ക പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 17 ദുരിതതാശ്വാസ ക്യമ്‌ബുകളിലായി 2000 തോളം പേരെയാണ്‌ ഇതുവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്‌.

ഇടയ്‌ക്കൊന്ന്‌ ശമിച്ച മഴ ജില്ലയില്‍ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്‌. മലമ്‌ബുഴ, പോത്തുണ്ടി, മംഗലം, മീങ്കര ഡാമുകള്‍ക്ക്‌ പുറമെ ചുള്ളിയാര്‍,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക